KozhikodeLatest NewsKeralaNattuvarthaNews

പു​ളി​ഞ്ചോ​ട്ടി​ൽ കാർ നിയ​ന്ത്രണം വിട്ട് മറിഞ്ഞു

കൊണ്ടോട്ടിയിൽ നിന്ന് രാമനാട്ടുകരയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്

രാമനാട്ടുകര: പു​ളി​ഞ്ചോ​ട്ടി​ൽ കാർ നിയ​ന്ത്രണം വിട്ട് മറിഞ്ഞു. കൊണ്ടോട്ടിയിൽ നിന്ന് രാമനാട്ടുകരയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

ബൈ​പാ​സ് ജ​ങ്ഷ​ന് സ​മീ​പം വെള്ളിയാഴ്ച വൈകീട്ടാണ് കാർ അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ടുപേരും നിസ്സാര പരിക്കുകളോടെ രക്ഷ​പ്പെട്ടു.

Read Also : ഗോരഖ്‌നാഥ് ക്ഷേത്രം ആക്രമിച്ച സംഭവം, പ്രതി അഹമ്മദ് മുര്‍താസ അബ്ബാസി പോലീസുകാരെ വീണ്ടും ആക്രമിച്ചു

ഹൈവേയിൽ നിന്ന് താഴേക്ക് പതിച്ച കാറിലെ എയർബാഗ് പ്രവർത്തിച്ചതിനാ​ൽ യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button