KeralaLatest NewsNews

ഡോ. രാഘവൻ വെട്ടത്ത് അന്തരിച്ചു

 

തൃശൂർ: എഴുത്തുകാരനും വിഷവൈദ്യനുമായ ഡോ. രാഘവൻ വെട്ടത്ത് (95) അന്തരിച്ചു. ഇരിങ്ങപ്രം എസ്.എം.യു.പി. സ്കൂൾ റിട്ട. അധ്യാപകനാണ്. സംസ്കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ നടക്കും.

പരേതയായ മാധവി (റിട്ട. അധ്യാപിക മാലതി യുപി സ്കൂൾ, വാക)യാണ് ഭാര്യ. മക്കൾ: ഡോ സുരേഷ് (പ്രിൻസിപ്പൽ സയൻ്റിസ്റ്റ്, സി.എം.എഫ്.ആർ.ഐ, കൊച്ചി), ഡോ ബാജി (നിവാരൺ, തൈക്കാട്) എന്നിവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button