KozhikodeLatest NewsKeralaNattuvarthaNews

ക​ളി​ക്കു​ന്ന​തി​നി​ടെ കു​പ്പി​യു​ടെ അ​ട​പ്പ് തൊ​ണ്ട​യി​ൽ കു​രു​ങ്ങി മൂ​ന്നു വ​യ​സു​കാ​രി മരിച്ചു

മു​ക്കം സ്വ​ദേ​ശി​ക​ളാ​യ ബി​ജു- ആ​ര്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ വേ​ദി​ക​യാ​ണ് മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട്: കു​പ്പി​യു​ടെ അ​ട​പ്പ് തൊ​ണ്ട​യി​ൽ കു​രു​ങ്ങി മൂ​ന്നു വ​യ​സു​കാ​രി മരിച്ചു. മു​ക്കം സ്വ​ദേ​ശി​ക​ളാ​യ ബി​ജു- ആ​ര്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ വേ​ദി​ക​യാ​ണ് മ​രി​ച്ച​ത്.

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ക​ളി​ക്കു​ന്ന​തി​നി​ടെ കു​പ്പി​യു​ടെ അ​ട​പ്പ് തൊ​ണ്ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ​ത​ന്നെ മുക്കത്തെ ആ​ശു​പ​ത്രി​യി​ൽ‌ എ​ത്തി​ച്ചു.

Read Also : ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കുക്കുമ്പര്‍ – ഇഞ്ചി ജ്യൂസ്

തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മ​ര​ണം സം​ഭ​വി​ക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button