KottayamLatest NewsKeralaNattuvarthaNews

സം​ശ​യ​രോ​ഗ​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വ​തി ചികിത്സയിലിരിക്കെ മരിച്ചു

കോ​ട്ട​യം പൈ​ക മ​ല്ലി​ക​ശേ​രി​യി​ലെ സി​നി (42) ആ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: സം​ശ​യ​രോ​ഗ​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വ​തി മ​രി​ച്ചു. കോ​ട്ട​യം പൈ​ക മ​ല്ലി​ക​ശേ​രി​യി​ലെ സി​നി (42) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​മ്പ​താം തീ​യ​തി രാ​ത്രി​യി​ലാ​യി​രു​ന്നു സംഭവം. സം​ശ​യ​രോ​ഗ​ത്തെ തു​ട​ർ​ന്ന്, സി​നി​യെ ഭ​ർ​ത്താ​വ് ക​ണ്ണ​മു​ണ്ട​യി​ൽ ബി​നോ​യ് ജോ​സ​ഫ് ആണ് കു​ത്തി​ പരിക്കേൽപ്പിച്ച​ത്.

Read Also : പപ്പായ ഉപയോഗിച്ച് വീട്ടില്‍ തന്നെ തയ്യാറാക്കാം ഒരുഗ്രന്‍ ഫേഷ്യല്‍

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​നി പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴു​ത്തി​നേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ കാ​ര​ണം. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം, സം​ഭ​വ​ത്തി​ന് ശേ​ഷം പൊ​ലീ​സെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത് വ​രെ ബി​നോ​യ് വീ​ട്ടി​ൽ ത​ന്നെ തു​ട​ർ​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button