PalakkadKeralaNattuvarthaLatest NewsNews

മാരക മയക്കുമരുന്നായ എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പിടിയിൽ

നാ​ഗ​ല​ശ്ശേ​രി വി​ല്ലേ​ജി​ൽ കൂ​റ്റ​നാ​ട് തെ​ക്കി​നി​യ​ത്ത് വീ​ട്ടി​ല്‍ ഷോ​ണ്‍ വ​ര്‍ഗീ​സി​നെ​യാ​ണ്​ (22) പൊലീസ് അറസ്റ്റ് ചെയ്തത്

കൂ​റ്റ​നാ​ട്: മാരക മയക്കുമരുന്നായ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. നാ​ഗ​ല​ശ്ശേ​രി വി​ല്ലേ​ജി​ൽ കൂ​റ്റ​നാ​ട് തെ​ക്കി​നി​യ​ത്ത് വീ​ട്ടി​ല്‍ ഷോ​ണ്‍ വ​ര്‍ഗീ​സി​നെ​യാ​ണ്​ (22) പൊലീസ് അറസ്റ്റ് ചെയ്തത്.

1.68ഗ്രാം ​മ​രു​ന്നു​മാ​യി തൃ​ത്താ​ല എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍സ്പെ​ക്ട​ര്‍ എ​ന്‍. നൗ​ഫ​ലും സം​ഘ​വും അ​റ​സ്റ്റ്​ ചെ​യ്ത​ത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Read Also : കാഴ്ച ശക്തി വര്‍ധിപ്പിക്കാൻ

പ്രി​വ​ന്റി​വ് ഓ​ഫീ​സ​ർ കെ.​ജെ. ഓ​സ്റ്റി​ന്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി.​പി. മ​ഹേ​ഷ്, ആ​ര്‍. വി​നു എ​ന്നി​വ​രും സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button