KeralaLatest News

കാണാതായ വയോധികനെ കണ്ടെത്തി: നന്ദി അറിയിച്ച് കുടുംബം

മാവേലിക്കര: മാങ്കംകുഴിയിൽ നിന്നും കാണാതായ വയോധികനെ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ. മാങ്കാംകുഴി മീനത്തുവിളയിൽ ഗോപാലൻ (85 ) എന്നയാളെയാണ് മിനിഞ്ഞാന്ന് ( 17 -4 -2022 ) പുലർച്ചെ 5. 30 മുതൽ കാണാതായത്.

read also: വയോധികനെ കാണ്മാനില്ല: സഹായാഭ്യർത്ഥനയുമായി കുടുംബവും പോലീസും

ഇന്ന് വെളുപ്പിനെ (19 -4 -2022 ) ആണ് അദ്ദേഹത്തിനെ മാവേലിക്കരയിൽ നിന്ന് കണ്ടെത്തിയത്. അദ്ദേഹത്തിനായി സമീപ ജില്ലകളിലും തെരച്ചിൽ ഊർജ്ജിതമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button