KeralaLatest News

വയോധികനെ കാണ്മാനില്ല: സഹായാഭ്യർത്ഥനയുമായി കുടുംബവും പോലീസും

മാവേലിക്കര: ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ, മാങ്കാംകുഴിയിൽ നിന്നും വയോധികനെ കാണാതായതായി പോലീസിൽ പരാതി. മാങ്കാംകുഴി മീനത്തുവിളയിൽ ഗോപാലൻ (85 ) എന്നയാളെയാണ് ഇന്നലെ ( 17 -4 -2022 ) മുതൽ കാണാതായത്.

ഇന്നലെ പുലർച്ചെ 5.30 നാണ് ഇദ്ദേഹത്തെ കാണാതായത്. വിലാസം – മീനത്തുവിളയിൽ, മാങ്കാംകുഴി പി.ഒ., ആലപ്പുഴ. കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന ഫോൺ നമ്പറിലോ വിവരം അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിക്കുന്നു. ഫോൺ -6294817040

shortlink

Related Articles

Post Your Comments

Related Articles


Back to top button