KeralaLatest NewsNews

തിരുവനന്തപുരത്ത് ടിപ്പര്‍ നിയന്ത്രണം വിട്ട് വീടിന്റെ മതിലും ഗേറ്റും ഇടിച്ചു തകര്‍ത്തു

തിരുവനന്തപുരം: ചിറയിന്‍കീഴ് മുട്ടപ്പലത്ത് അമിത വേഗതയില്‍ ആയിരുന്ന ടിപ്പര്‍ വീടിന്റെ മതിലും ഗേറ്റും ഇടിച്ചു തകര്‍ത്തു.

മുട്ടപ്പലം സ്വദേശി സലീമിന്റെ വീടിന്റെ മതിലും ഗേറ്റുമാണ് തകര്‍ത്തത്.

വേഗതയിലായിരുന്ന ടിപ്പര്‍ നിയന്ത്രണവിട്ട് മതില്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു. ടിപ്പറിന്റെ ഡ്രൈവര്‍ക്ക് പരിക്കുണ്ട്. വീട്ടുകാര്‍ വീടിനുള്ളില്‍ ആയതിനാല്‍ വലിയ അപകടം ഒഴിവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button