ThiruvananthapuramLatest NewsKeralaNattuvarthaNews

‘ഇത് ഭരണഘടനാമൂല്യങ്ങളുടെ തകര്‍ച്ച’: കെട്ടിടം പൊളിക്കലില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ജഹാംഗീറില്‍ നടന്ന കെട്ടിടം പൊളിക്കലില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളുടെ തകര്‍ച്ചയാണ് സംഭവിച്ചതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റിലൂടെ പ്രതികരിച്ചു.

Also Read : ‘മ്മടെ പാർട്ടി ശോഷിച്ചു ശോഷിച്ചു പോകുന്ന അവസ്ഥയിൽ, ഉള്ള കഞ്ഞിയിൽ പാറ്റ ഇടണോ?’ വൃന്ദ കാരാട്ടിനു നേരെ പരിഹാസം

ഭരണഘടനാ മൂല്യങ്ങളുടെ തകര്‍ച്ചയാണിതെന്നും, ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള സ്റ്റേറ്റ് സ്പോണ്‍സര്‍ ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പകരം അവരുടെ ഹൃദയത്തിലെ വിദ്വേഷം ബി.ജെ.പി ബുള്‍ഡോസ് ചെയ്യണമെന്നും രാഹുൽ ഗാന്ധി ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടു.

വൈദ്യുത നിലയങ്ങളിലെ കല്‍ക്കരി ശേഖരം താഴ്ന്ന നിലയിലായതിനാല്‍ വൈദ്യുതി വിതരണത്തില്‍ തകരാര്‍ നേരിടുന്നതായുള്ള റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button