Latest NewsKeralaNews

മുസ്ലീംലീഗ് ഉന്നതാധികാര സമിതി അംഗങ്ങളുടേയും സംസ്ഥാന ഭാരവാഹികളുടേയും പ്രത്യേക സംയുക്ത യോഗം ഇന്ന് മലപ്പുറത്ത്

മലപ്പുറം: മുസ്ലീംലീഗ്  നേതാക്കളുടെ പ്രത്യേക സംയുക്ത യോഗം ഇന്ന് മലപ്പുറത്ത് നടക്കും.  ഉന്നതാധികാര സമിതി അംഗങ്ങൾ, സംസ്ഥാന ഭാരവാഹികള്‍ എന്നിവർ  യോഗത്തില്‍ പങ്കെടുക്കും.  സംഘടനാ വിഷയങ്ങളാണ് മുഖ്യ അജണ്ട.
എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇപി. ജയരാജനും യോഗത്തില്‍ ചര്‍ച്ചയായേക്കും.

യു.ഡി.എഫില്‍ ഉറച്ചു നില്‍ക്കുമെന്ന തീരുമാനം ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് പ്രചാരണത്തിന്റെ മുനയൊടിക്കാനായിരിക്കും ലീഗ് നീക്കം. തെരഞ്ഞെടുപ്പ് പരാജയത്തിലെ അച്ചടക്ക നടപടികള്‍ റമദാനിനു ശേഷമുള്ള പ്രവര്‍ത്തക സമിതിയില്‍ തീരുമാനിക്കാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button