AlappuzhaKeralaNattuvarthaLatest NewsNews

ബോട്ടുജെട്ടിക്ക് സമീപം കഴുത്തും കൈത്തണ്ടയും മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

പോഞ്ഞിക്കര സ്വദേശി ആരോമല്‍ (22)ആണ് മരിച്ചത്

ആലപ്പുഴ: കുപ്പപ്പുറം ബോട്ടുജെട്ടിക്ക് സമീപം കഴുത്തും കൈത്തണ്ടയും മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പോഞ്ഞിക്കര സ്വദേശി ആരോമല്‍ (22)ആണ് മരിച്ചത്.

ശിക്കാരവള്ളത്തില്‍ സഞ്ചാരികള്‍ക്കൊപ്പം പോയതായിരുന്നു ആരോമൽ. എന്നാൽ, തിരിച്ചെത്തി വള്ളം കരയ്ക്കടുപ്പിച്ച ശേഷം കാണാതായ ആരോമലിനെ കുറച്ചു മാറി കഴുത്തും കൈത്തണ്ടയും മുറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Read Also : സിന്തറ്റിക് ലഹരി മരുന്നുമായി സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍, ആലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button