Latest NewsComputerCameraIndiaMobile PhoneEntertainmentInternationalBusinessTechnology

വിപണി കീഴടക്കാൻ റെഡ്മി 10 എ ഫോണുകൾ: സവിശേഷതകളറിയാം

ബഡ്ജറ്റ് റെയ്ഞ്ചില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ ആണ് ഷവോമിയുടെ റെഡ്മി 10 എ എന്ന സ്മാര്‍ട്ട് ഫോണുകള്‍

ഷവോമിയുടെ റെഡ്മി 10 എ എന്ന സ്മാര്‍ട്ട് ഫോണുകള്‍ നാളെ ആദ്യ സെയിലിനു ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഇതിന്റെ ആദ്യ സെയില്‍ നടക്കുന്നത്. ആമസോണിലൂടെ ഉപഭോക്താക്കള്‍ക്ക് വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്. ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളില്‍ എടുത്തു പറയേണ്ടത് വില തന്നെയാണ്. ബഡ്ജറ്റ് റെയ്ഞ്ചില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ ആണ് ഷവോമിയുടെ റെഡ്മി 10 എ എന്ന സ്മാര്‍ട്ട് ഫോണുകള്‍. ഈ ഫോണുകളുടെ മറ്റു സവിശേഷതകള്‍ നോക്കാം.

6.53 ഇഞ്ചിന്റെ IPS LCD HD പ്ലസ് ഡിസ്പ്ലേയിലാണ് പുതിയ മോഡൽ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്മാര്‍ട്ട് ഫോണുകള്‍ MediaTek Helio G25 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത്. അതുപോലെ തന്നെ, Android 11 ലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.

Also Read: ‘തമിഴ്‌നാട്ടിൽ നടക്കില്ല, നിർഭാഗ്യകരം’: സ്‌കൂളിലെത്തിയ യുവതിയോട് ഹിജാബ് അഴിക്കാൻ പറഞ്ഞ അധികൃതർക്കെതിരെ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button