KozhikodeKeralaNattuvarthaLatest NewsNews

സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ത്ഥി പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു

പൊ​ട്ടി​ക​ട​വ​ത്ത് പ​ടി​ഞ്ഞാ​റ്റു​മു​റി ഹ​രി​ദാ​സ​ന്‍റെ മ​ക​ൻ അ​ഭി​ന​വ് (18) ആ​ണ് മുങ്ങി മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ വി​ദ്യാ​ർ​ത്ഥി ക​ട​ലു​ണ്ടി പു​ഴ​യി​ൽ മു​ങ്ങി മരിച്ചു. പൊ​ട്ടി​ക​ട​വ​ത്ത് പ​ടി​ഞ്ഞാ​റ്റു​മു​റി ഹ​രി​ദാ​സ​ന്‍റെ മ​ക​ൻ അ​ഭി​ന​വ് (18) ആ​ണ് മുങ്ങി മ​രി​ച്ച​ത്.

ഇന്നലെ വൈകുന്നേരം ആണ് സംഭവം. ക​ട​ലു​ണ്ടി പു​ഴ​യി​ലെ ക​രു​വാ​ള മു​ഴി​ക്ക​ൽ ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടമുണ്ടായത്.

Read Also : ഇന്തോനേഷ്യയുടെ കയറ്റുമതി വിലക്ക്, ഭക്ഷ്യഎണ്ണയ്ക്ക്‌ കുത്തനെ വിലവർദ്ധിക്കും : കേന്ദ്രസർക്കാരിന് സംഘടനകളുടെ മുന്നറിയിപ്പ്

സം​ഭ​വമറിഞ്ഞ് ​സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന കു​ട്ടി​യെ ഉടനടി കോ​ട്ട​പ്പ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button