KottayamKeralaNattuvarthaLatest NewsNews

മീ​ന​ച്ചി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ർ​ത്ഥിക​ൾ മു​ങ്ങി മ​രി​ച്ചു

പേ​രൂ​ർ ചെ​റു​വാ​ണ്ടൂ​ർ സ്വ​ദേ​ശി അ​മ​ൽ (14), ന​വീ​ൻ (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: മീ​ന​ച്ചി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ർ​ത്ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു. പേ​രൂ​ർ ചെ​റു​വാ​ണ്ടൂ​ർ സ്വ​ദേ​ശി അ​മ​ൽ (14), ന​വീ​ൻ (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ പ​ള്ളി​ക്കു​ന്നി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെയാണ് സംഭവം. പ​ള്ളി​ക്കു​ന്ന് ക​ട​വി​ലാ​ണ് കു​ട്ടി​ക​ൾ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. എന്നാൽ, ഇ​രു​വ​രും മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.

Read Also : ഇന്ത്യയിൽ കാല് കുത്തിയാൽ പൊക്കും, വിജയ് ബാബുവിനെ പൂട്ടാൻ പോലീസ്

മൃ​ത​ദേ​ഹ​ങ്ങ​ൾ പൊലീസ് നടപടികൾക്ക് ശേഷം, പോസ്റ്റ്മോർട്ടത്തിനായി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button