KollamLatest NewsKeralaNattuvarthaNews

വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ യു​വ​തി​യെ തൂങ്ങി മരിച്ച​ നിലയിൽ കണ്ടെത്തി

കൊ​ല്ലം ഓ​ട​നാ​വ​ട്ടം മു​ട്ട​റ പ്രാ​ക്കു​ളം കോ​ള​നി​യി​ല്‍ സി​ന്ധു(22)വിനെ ആ​ണ് മരിച്ച നിലയിൽ മ​രി​ച്ച​ത്

കൊ​ല്ലം: വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ യു​വ​തി​യെ തൂങ്ങി മരിച്ച​ നിലയിൽ കണ്ടെത്തി. കൊ​ല്ലം ഓ​ട​നാ​വ​ട്ടം മു​ട്ട​റ പ്രാ​ക്കു​ളം കോ​ള​നി​യി​ല്‍ സി​ന്ധു(22)വിനെ ആ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താണ് സം​ഭ​വം. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കണ്ടെത്തിയത്.

Read Also : കെട്ടിടത്തിന്റെ സീലിങ് തലയിൽ വീണ് ആറ് വയസുകാരന് പരുക്കേറ്റു

മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം ആ​ശു​പ​ത്രി​ മോർച്ചറിയി​ലേ​ക്കു മാ​റ്റി. സ​ഹോ​ദ​രി അ​ര്‍​ച്ച​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button