KottayamKeralaNattuvarthaLatest NewsNews

ഗരുഡന്‍ തൂക്കത്തിനെച്ചൊല്ലി തർക്കം : വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

അയ്മനം ചിറ്റക്കാട്ട് കോളനി പുളിക്കപ്പറമ്പില്‍ ലോജി ജെയിംസിനെയാണ് (27) പൊലീസ് പിടികൂടിയത്

കോട്ടയം: കുടമാളൂര്‍ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ ഗരുഡന്‍ തൂക്കത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്, വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടാസംഘാംഗവുമായ അയ്മനം ചിറ്റക്കാട്ട് കോളനി പുളിക്കപ്പറമ്പില്‍ ലോജി ജെയിംസിനെയാണ് (27) പൊലീസ് പിടികൂടിയത്.

Read Also : വിജയ് ബാബു അഴിയെണ്ണേണ്ടി വരും: കേസ് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്ന് കമ്മീഷണര്‍, എങ്ങനെയും തടിയൂരാൻ ശ്രമം

ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. വെസ്റ്റ് എസ്.എച്ച്‌.ഒ ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലെ സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button