Latest NewsUAENewsInternationalGulf

ഈദുൽ ഫിത്തർ: സബീൽ ഗ്രാൻഡ് മസ്ജിദിൽ പ്രാർത്ഥന നടത്തി ശൈഖ് ഹംദാൻ

ദുബായ്: ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് സബീൽ ഗ്രാൻഡ് മസ്ജിദിൽ പ്രാർത്ഥന നടത്തി ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവരും പള്ളിയിൽ പ്രാർത്ഥന നടത്തി.

Read Also: പിഎം കിസാന്‍ സമ്മാന്‍ നിധി യോജന: കേരളത്തില്‍ 30,416 പേര്‍ അനര്‍ഹരെന്ന് കണ്ടെത്തല്‍, നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം

അതേസമയം, രാജ്യത്തിന്റെ സമൃദ്ധിയും ക്ഷേമവും സംരക്ഷിക്കാനും യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ആരോഗ്യം ഉറപ്പാക്കാനും സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിച്ചുവെന്ന് ഡോ ഒമർ മുഹമ്മദ് അൽ കബീബ് അറിയിച്ചു.

Read Also: കാറില്‍ എത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ നിന്ന സംഘാടകരെ അമ്പരപ്പിച്ച് ഓട്ടോയില്‍ വന്നിറങ്ങി ആക്ഷന്‍ ഹീറോ

shortlink

Related Articles

Post Your Comments

Related Articles


Back to top button