ആരോഗ്യ ഗുണങ്ങള്‍ പേരയ്ക്കയില്‍ ധാരാളമുണ്ട്. എന്നാല്‍, ഇപ്പോള്‍ പേരയ്ക്കയേക്കാള്‍ കൂടുതല്‍ ആവശ്യക്കാരുള്ളത് പേരയുടെ ഇലയ്ക്കാണ്. അത്രയധികം സൗന്ദര്യ ഗുണങ്ങളാണ് പേരയിലയിലുള്ളത്.
നഖത്തിനും വിരല്‍മടക്കിനും നിറം നല്‍കാനും, മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും, മുഖക്കുരു പാട് മാറ്റുന്നതിനും കറുത്ത പുള്ളികള്‍ മാറുന്നതിനും എന്തിനേറെ… സൗന്ദര്യസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം പേരയിലയിലുണ്ട്.
Read Also : ഇനി നിങ്ങൾക്കും സ്വന്തമാക്കാം POCO സ്മാർട്ട് ഫോണുകൾ, അതും കുറഞ്ഞ വിലയിൽ
മുഖക്കുരുവുണ്ടാക്കുന്ന ബാക്ടിരിയകള്‍ക്കെതിരെ ആന്റി ബാക്ടീരിയല്‍ ഏജന്റായി പ്രവര്‍ത്തിക്കുവാന്‍ പേരയിലയ്ക്ക് കഴിയും. പേരയില അരച്ച് മുഖത്ത് തേയ്ക്കുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കും.
ചര്‍മ്മത്തിലെ ചുളിവ് ആന്റി ക്യാന്‍സര്‍ പ്രോപ്പര്‍ട്ടീസ് പേരയിലയില്‍ ധാരാളം ഉണ്ട്. ഇത് ചര്‍മ്മത്തില്‍ ചുളിവ് വരുത്തുന്ന കോശങ്ങളെ പ്രതിരോധിക്കുന്നു. ചര്‍മ്മം ചുളിവില്‍ നിന്നും രക്ഷിക്കുന്നതിന് പേരയിലയ്ക്ക് കഴിയും.
Post Your Comments