Latest NewsNewsIndiaLife StyleHealth & Fitness

പ്രമേഹം നിയന്ത്രണ വിധേയമാക്കണോ? എങ്കിൽ ഈ ടിപ്സുകൾ പരിചയപ്പെടാം

എല്ലാ ദിവസവും മുളപ്പിച്ച പയർ, കടല തുടങ്ങിയവ കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്

ഇന്ന് കുട്ടികൾ മുതൽ മുതിർന്നവർ വരെ അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. പ്രമേഹമുള്ളവരിൽ അത് നിയന്ത്രണവിധേയമാക്കുക എന്നത് പ്രധാനമായ ലക്ഷ്യങ്ങളിലൊന്നാണ്. പ്രമേഹം നിയന്ത്രണവിധേയമാക്കാൻ 5 ടിപ്സുകൾ പരിചയപ്പെടാം.

പഴങ്ങളിൽ നിന്ന് നമുക്ക് ഒരുപാട് പോഷക ആഹാരങ്ങൾ ലഭിക്കുന്നുണ്ട്. അതിനാൽ, പേരക്ക, മാതളനാരങ്ങ, സ്ട്രോബെറി, ഞാവൽ തുടങ്ങി പഞ്ചസാരയുടെ തോത് കുറഞ്ഞ പഴങ്ങൾ കഴിക്കാം. മധുര പലഹാരങ്ങൾ, ശീതളപാനീയങ്ങൾ, ചോക്ലേറ്റുകൾ, പഞ്ചസാര, കൊഴുപ്പ്, മൈദ തുടങ്ങിയ ശീതളപാനീയങ്ങൾ പൂർണമായും ഒഴിവാക്കുക. കൂടാതെ, എല്ലാ ദിവസവും മുളപ്പിച്ച പയർ, കടല തുടങ്ങിയവ കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്.

Also Read: ഫാസ്ടാഗിന് വിട, ഇനി ജിപിഎസ്: ടോള്‍ പിരിവില്‍ പുതിയ പരീക്ഷണത്തിനൊരുങ്ങി കേന്ദ്രം

ഭക്ഷണത്തിൽ കൂടുതലായും നാരു വർദ്ധിപ്പിക്കാൻ ധാന്യങ്ങൾ, പയർവർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തുക. പ്രമേഹം നിയന്ത്രിച്ചു നിർത്താൻ ദിവസവും 30 മുതൽ 40 മിനുട്ട് വരെ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button