KollamKeralaNattuvarthaLatest NewsNews

പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​രി​ച്ചു

സി ​പി എം ​പു​ത്തൂ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ക​ർ​ഷ​ക സം​ഘം വി​ല്ലേ​ജ് ഭാ​ര​വാ​ഹി​യു​മാ​യ ചെ​റു​മ​ങ്ങാ​ട് ശ്യാം ​ഭ​വ​നി​ൽ ര​ത്നാ​ക​ര​ൻ പി​ള്ള (ബാ​ബു - 64 ) ആ​ണ് മ​രി​ച്ച​ത്

കൊ​ട്ടാ​ര​ക്ക​ര: പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ കാ​റി​ടി​ച്ച് ​ഗുരുതരമായി പ​രി​ക്കേ​റ്റ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​രി​ച്ചു. സി ​പി എം ​പു​ത്തൂ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ക​ർ​ഷ​ക സം​ഘം വി​ല്ലേ​ജ് ഭാ​ര​വാ​ഹി​യു​മാ​യ ചെ​റു​മ​ങ്ങാ​ട് ശ്യാം ​ഭ​വ​നി​ൽ ര​ത്നാ​ക​ര​ൻ പി​ള്ള (ബാ​ബു – 64 ) ആ​ണ് മ​രി​ച്ച​ത്.

Read Also : തൃക്കാക്കരയിൽ താമര വിരിയ്ക്കാനൊരുങ്ങി ബിജെപി: മൂന്നുപേരുടെ പാനല്‍ തയാറാക്കി കോര്‍കമ്മിറ്റി

ഇ​ന്ന​ലെ രാവിലെ ആറുമണിയോടെ പു​ത്തൂ​ർ വ​ല്ല​ഭ​ൻ​ക​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ത്തൂ​ർ – ചീ​ര​ങ്കാ​വ് റോ​ഡി​ലൂ​ടെ ന​ട​ന്നു വ​ര​വേ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. ഭാ​ര്യ: ല​താ​കു​മാ​രി. മ​ക്ക​ൾ: ശ്യാം, ​ശ​ര​ണ്യ. മ​രു​മ​ക്ക​ൾ: വി​നേ​ഷ്, ശ്രീ​ല​ക്ഷ​മി. പു​ത്തൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button