Latest NewsNewsIndiaBusiness

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 2023ൽ 600 ശാഖകൾ പൂട്ടാൻ സാധ്യത

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ 13% ശാഖകളാണ് അടച്ചുപൂട്ടാൻ ഒരുങ്ങുന്നത്

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള വാണിജ്യ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 2023 മാർച്ചോടെ 600 ശാഖകൾ പൂട്ടിയേക്കുമെന്ന് സൂചന. കടുത്ത സാമ്പത്തിക സമ്മർദ്ദമാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.

നിലവിൽ 4,595 ശാഖകളുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ 13% ശാഖകളാണ് അടച്ചുപൂട്ടാൻ ഒരുങ്ങുന്നത്. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഏതാണ്ട് നൂറിലേറെ വർഷത്തെ പഴക്കമുണ്ട്.

Also Read: ഗുജറാത്തിന്റെ ശിരോരത്നം : ജ്യോതിർലിംഗം ക്ഷേത്രമായ സോമനാഥ്

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 2017ൽ ആർബിഐയുടെ പ്രോംപ്റ്റ് കറക്റ്റ് ആക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടത് വൻ തിരിച്ചടിയായിരുന്നു. മൂലധനം, വായ്പ, ലിവറേജ് അനുപാതങ്ങൾ എന്നിവയിൽ ആർബിഐ നിഷ്കർഷിച്ച നിയമങ്ങൾ ലംഘിച്ചതായാണ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button