ThrissurKeralaNattuvarthaLatest NewsNews

12കാരിയെ പീഡിപ്പിക്കാൻ ശ്രമം : കെട്ടിട കരാറുകാരൻ പൊലീസ് പിടിയിൽ

കന്യാകുമാരി സ്വദേശിയും ഗണേശമംഗലത്ത് താമസക്കാരനുമായ എള്ളുവിളൈ വീട്ടിൽ നെൽസൻ (43) ആണ് അറസ്റ്റിലായത്

വാടാനപ്പളളി: 12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കെട്ടിട കരാറുകാരൻ അറസ്റ്റിൽ. കന്യാകുമാരി സ്വദേശിയും ഗണേശമംഗലത്ത് താമസക്കാരനുമായ എള്ളുവിളൈ വീട്ടിൽ നെൽസൻ (43) ആണ് അറസ്റ്റിലായത്.

Read Also : അമ്മയും മൂന്ന് കുഞ്ഞുങ്ങളും രാത്രിയും പകലും കഴിഞ്ഞിരുന്നത് ഏലിച്ചെടികള്‍ക്കിടയില്‍ സാരികൊണ്ട് മറ കെട്ടി

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ പതിവായി ശല്യം ചെയ്യാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button