Latest NewsNewsInternationalKuwaitGulf

വിദ്യാർത്ഥികൾക്ക് സഹായം: മാഞ്ചസ്റ്ററിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിച്ച് കുവൈത്ത് എയർവേയ്സ്

മാഞ്ചസ്റ്ററിലേക്കു നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് കുവൈത്ത് എയർവേയ്‌സ്

കുവൈത്ത് സിറ്റി: മാഞ്ചസ്റ്ററിലേക്കു നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് കുവൈത്ത് എയർവേയ്‌സ്. യുകെയിലും സമീപ രാജ്യങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ സൗകര്യാർഥമാണ് കുവൈത്ത് എയർവേയ്‌സ് സേവനം പുനരാരംഭിച്ചത്.

Read Also: പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി അലഹാബാദ് ഹൈക്കോടതി

കോവിഡ് കാലത്ത് നിർത്തിവച്ച സേവനം പുനരാരംഭിക്കാത്തത് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. തുടർന്നാണ് കുവൈത്ത് എയർവേയ്‌സ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്.

Read Also: എറണാകുളത്തെ ഇലക്ഷന്‍: ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button