ThiruvananthapuramLatest NewsKeralaNattuvarthaNews

ജോ​ലി​ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങവെ ഗൃ​ഹ​നാ​ഥന് കാ​റി​ടി​ച്ച് ദാരുണാന്ത്യം

വെ​ടി​വെ​ച്ചാ​ൻ കോ​വി​ൽ അ​യ​ണി​മൂ​ട് വി. ​ടി. സ​ദ​ന​ത്തി​ൽ ബി. ​വി​ശ്വ​നാ​ഥ​ൻ (74) ആ​ണ് മ​രി​ച്ച​ത്

നേ​മം: ജോ​ലി​ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ കാറിടിച്ച് മരിച്ചു. വെ​ടി​വെ​ച്ചാ​ൻ കോ​വി​ൽ അ​യ​ണി​മൂ​ട് വി. ​ടി. സ​ദ​ന​ത്തി​ൽ ബി. ​വി​ശ്വ​നാ​ഥ​ൻ (74) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള പാ​ത​യി​ൽ അ​യ​ണി​മൂ​ട്ടി​ൽ വെച്ചാണ് അപകടം നടന്നത്. ഹാ​ർ​ഡ് വെ​യ​ർ ക​ട​യി​ലെ കാ​ഷ്യ​റാ​യ വി​ശ്വ​നാ​ഥ​ൻ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​ക​വേ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാറി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : പ്ല​സ് ടു ​വി​ദ്യാ​ര്‍​ത്ഥിനി തൂങ്ങി മരിച്ച നിലയിൽ : ദു​രൂ​ഹ​ത

സംഭവത്തിൽ, ന​രു​വാ​മൂ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാ​ര്യ: സി.​തു​ള​സി. മ​ക്ക​ൾ: ക​വി​ത വി​ശ്വ​നാ​ഥ് (സാ​ഹി​ത്യ​കാ​രി), വി.​ടി. വി​ജി​ത. മ​രു​മ​ക​ൻ: സി.​കെ. അ​നി​ൽ​കു​മാ​ർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button