Latest NewsUAENewsInternationalGulf

പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്കെതിരെ നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി ഒമാൻ

പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തും

മസ്‌കത്ത്: പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മസ്‌കത്ത് മുൻസിപ്പാലിറ്റി അറിയിച്ചു. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് 20 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.

Read Also: ‘പുറംലോകത്തു നിന്നും സ്ത്രീകളെ പരിപൂർണ്ണമായും മാറ്റിനിർത്താൻ താലിബാൻ ആഗ്രഹിക്കുന്നു’ : മലാല യൂസഫ്സായി

പരിസ്ഥിതി മലിനമാക്കുന്നതും, പരിസര ശുചിത്വം ഹനിക്കുന്നതുമായ ഇത്തരം പ്രവർത്തികൾ തടയാൻ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Read Also: ‘82% ഇന്ത്യൻ സ്ത്രീകൾക്കും സെക്സിലേർപ്പെടാൻ താൽപ്പര്യമില്ലെന്ന് പറയാൻ സ്വാതന്ത്ര്യമുണ്ട്’ : ആരോഗ്യ സർവേ റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button