KollamKeralaNattuvarthaLatest NewsNews

ഒ​രാ​ഴ്ച മു​മ്പ് ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ യു​വാ​വ് ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

ഉ​മ​യ​ന​ല്ലൂ​ർ മൈ​ലാ​പ്പൂ​ർ പ​ണ​യി​ൽ വീ​ട്ടി​ൽ സ​ഫീ​റാ (44) ണ് ​മ​രി​ച്ച​ത്

ചാ​ത്ത​ന്നൂ​ർ: ഒ​രാ​ഴ്ച മു​മ്പ് ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ യു​വാ​വി​നെ ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​മ​യ​ന​ല്ലൂ​ർ മൈ​ലാ​പ്പൂ​ർ പ​ണ​യി​ൽ വീ​ട്ടി​ൽ സ​ഫീ​റാ (44) ണ് ​മ​രി​ച്ച​ത്.

ദു​ബാ​യി​ൽ നി​ന്നും ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് സ​ഫീ​ർ നാ​ട്ടി​ലെ​ത്തി​യ​ത്. തുടർന്ന്, ഏ​ഴാം തീയതി പു​റ​ത്ത് പോ​യ സ​ഫീറിനെ​ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

Read Also : മഞ്ഞളും പാലും: ഇവ ചേർന്നാൽ ഗുണം ഇരട്ടിയാകും

തുടർന്ന്, ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഭാ​ര്യ ഷീ​ന കൊ​ട്ടി​യം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദ്ദേ​ഹം ആ​റ്റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ വി​വ​രം അ​റി​യു​ന്ന​ത്. മ‍ൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കബറടക്കി. മ​ക്ക​ൾ: സ​മീ​ഹ, സാ​ലി​ഹ, സ​ഫ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button