Latest NewsUAENewsInternationalGulf

സ്വദേശികൾക്ക് തൊഴിലില്ലായ്മ വേതനം: പദ്ധതിയ്ക്ക് അംഗീകാരം നൽകി യുഎഇ

ജോലിയില്ലാത്ത സ്വദേശികൾക്ക് നിശ്ചിത കാലത്തേക്ക് തൊഴിലില്ലായ്മ വേതനം

അബുദാബി: സ്വദേശികൾക്ക് തൊഴിലില്ലായ്മ വേതനം നൽകാൻ യുഎഇ. ജോലിയില്ലാത്ത സ്വദേശികൾക്ക് നിശ്ചിത കാലത്തേക്ക് തൊഴിലില്ലായ്മ വേതനം നൽകുന്ന ഇൻഷുറൻസ് പരിരക്ഷാ പദ്ധതിക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി.

Read Also: രാത്രിയില്‍ വൈദ്യുതി പോകുന്നത് പതിവായതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഒരു പ്രണയ കഥ

ജോലി നഷ്ടപ്പെട്ടവർക്കും പുതിയ ജോലി കണ്ടെത്തുന്നതുവരെ സാമ്പത്തിക സഹായം ലഭ്യമാക്കാനാണ് യുഎഇയുടെ തീരുമാനം. കുടുംബ ഭദ്രത ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് യുഎഇ അറിയിച്ചു.

Read Also: പേരക്കുട്ടി വേണം, അല്ലെങ്കിൽ 5 കോടി നഷ്ടപരിഹാരം നൽകണം: മകനും മരുമകൾക്കുമെതിരെ പരാതിയുമായി മാതാപിതാക്കൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button