PathanamthittaKeralaNattuvarthaLatest NewsNews

ഓടയിൽ വീ​ണ് വീ​ട്ട​മ്മ​യ്ക്കു പ​രി​ക്ക്

കോ​ന്നി ഐ​ര​വ​ൺ ക​രോ​ട്ട് മേ​ലേ​തി​ൽ മ​റി​യാ​മ്മ​യ്ക്കാ​ണ് (65) പ​രി​ക്കേറ്റത്

കോ​ന്നി: കെ​എ​സ്ടി​പി റോ​ഡു നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മ്മി​ച്ച കു​ഴി​യി​ൽ വീ​ണ് വീ​ട്ട​മ്മ​യ്ക്കു പ​രി​ക്ക്. കോ​ന്നി ഐ​ര​വ​ൺ ക​രോ​ട്ട് മേ​ലേ​തി​ൽ മ​റി​യാ​മ്മ​യ്ക്കാ​ണ് (65) പ​രി​ക്കേറ്റത്.

ഇ​ന്ന​ലെ രാ​വി​ലെയാണ് സംഭവം. ക​ട​യു​ടെ മു​ന്‍​ഭാ​ഗം വൃ​ത്തി​യാ​ക്കി കൊ​ണ്ടി​രു​ന്ന ഇ​വ​ർ കാ​ൽ​തെ​ന്നി കു​ഴി​യി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. കാ​ലി​ന് എ​ട്ട് തു​ന്ന​ലു​ക​ൾ ഉണ്ട്.

Read Also : നാട്ടുവൈദ്യനെ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതി ഷൈബിന്റെ ഭാര്യ കസ്റ്റഡിയിൽ

അതേസമയം, അ​പ​ക​ടം നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലു​ള്ള ഓ​ട സ്ലാ​ബ് ഇ​ട്ട് സു​ര​ക്ഷി​ത​മാ​ക്കാ​ത്ത ക​രാ​റു​കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന‌ാവശ്യപ്പെട്ട് നാ​ട്ടു​കാ​ർ ​രം​ഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button