KeralaLatest NewsNews

സംസ്ഥാനത്ത് പോലീസുകാരിൽ ചിലർക്ക് ഗുണ്ടകളുമായി ബന്ധം: ഡി.ജി.പി അനിൽ കാന്ത്

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാരിൽ ചിലർക്ക് ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് ഡി.ജി.പി അനിൽ കാന്ത്. ഇത്തരക്കാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ഡി.ജി.പി ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില പോലീസുകാർക്ക് ഗുണ്ടാബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങളും കൊലകളും ഉണ്ടാകാതിരിക്കാൻ ശ്രദ്ധാലുക്കളാകണം. പല സംഘടനാ നേതാക്കളും കൊലവിളി പ്രസംഗം നടത്തുന്നുണ്ട്. ഇത്തരക്കാർക്കെതിരെ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണം’-  ഡി.ജി.പി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button