Latest NewsNewsIndiaBusiness

സംസ്ഥാനത്ത് പെട്രോൾ വിലയിൽ മാറ്റമില്ല

കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസൽ ലിറ്ററിന് 99.83 രൂപയുമാണ്

സംസ്ഥാനത്ത് ഇന്നും പെട്രോൾ വിലയിൽ മാറ്റമില്ല. പെട്രോൾ വില 110 നു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 116.68 രൂപയും ഡീസലിന് 103.66 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിന് 115.25 രൂപയും ഡീസലിന് 102.12 രൂപയുമാണ് വില. കോഴിക്കോട് നഗരത്തിൽ പെട്രോളിന് 115.37 രൂപയും ഡീസലിന് 102.26 രൂപയുമാണ് വില.

കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസൽ ലിറ്ററിന് 99.83 രൂപയുമാണ്. ബംഗളുരുവിൽ ഒരു ലിറ്റർ പെട്രോളിന് 111.09 രൂപയും ഡീസലിന് 94.79 രൂപയുമാണ് ഇന്നത്തെ വില.

Also Read: മല്ലിയില ജ്യൂസ് കുടിക്കാം, പ്രതിരോധം വർദ്ധിപ്പിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button