AlappuzhaKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ സൈ​ൻ ബോ​ർ​ഡി​ലും മ​തി​ലി​ലും ഇടിച്ച് രണ്ടുപേർ മരിച്ചു

ഇ​രേ​ഴ വ​ട​ക്കു​കാ​ട്ടി​ൽ കി​ഴ​ക്ക​തി​ൽ രാ​ജേ​ഷ് (50), ഇ​രേ​ഴ വ​ട​ക്ക് ശ്രീ​ശൈ​ല​ത്തി​ൽ അ​മ്പി​ക്കു​ട്ട​ൻ(47) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

മാ​വേ​ലി​ക്ക​ര: നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ സൈ​ൻ ബോ​ർ​ഡി​ലും തു​ട​ർ​ന്ന് മ​തി​ലി​ലും ഇ​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. ഇ​രേ​ഴ വ​ട​ക്കു​കാ​ട്ടി​ൽ കി​ഴ​ക്ക​തി​ൽ രാ​ജേ​ഷ് (50), ഇ​രേ​ഴ വ​ട​ക്ക് ശ്രീ​ശൈ​ല​ത്തി​ൽ അ​മ്പി​ക്കു​ട്ട​ൻ(47) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇന്ന് രാ​വി​ലെ 7.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​ട്ടാ​രമ്പ​ലം ഭാ​ഗ​ത്തു നി​ന്ന് വ​ലി​യ​പെ​രും​പു​ഴ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ ഭീ​മ​ൻ ആ​ൽ​ത്ത​റ​യ്ക്ക് വ​ട​ക്ക് ഭാ​ഗ​ത്തു​വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : വാഹന മലിനീകരണം നിരീക്ഷിക്കാൻ റോഡിൽ സംവിധാനവുമായി അബുദാബി: ഓവർഹെഡ് റിമോട്ട് ഡിറ്റക്ടറുകൾ സ്ഥാപിക്കും

സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രും സംഭവസ്ഥലത്ത് വെച്ച് തന്നെ മ​രി​ച്ചു. മാ​വേ​ലി​ക്ക​ര പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃത​ദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button