Latest NewsNewsIndiaLife StyleFood & Cookery

സന്ധി വേദന: പരിഹാരവുമായി കിവി

സന്ധി വേദന ഉള്ളവരിൽ എല്ലുകൾക്ക് ബലം നൽകാൻ കിവി കഴിക്കുന്നത് നല്ലതാണ്

ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്ന പഴമാണ് കിവി. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അയൺ, സിങ്ക്, കോപ്പർ, കാൽസ്യം, ഫോളിക് ആസിഡ് തുടങ്ങി ശരീരത്തിന് ആവശ്യമായ പോഷക ഘടകങ്ങളാൽ കിവി സമ്പന്നമാണ്. കിവി കഴിച്ചാലുള്ള ഗുണങ്ങൾ പരിശോധിക്കാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുന്നതിനാൽ പ്രമേഹ രോഗികൾക്ക് കിവി പഴം കഴിക്കാവുന്നതാണ്. സന്ധി വേദന ഉള്ളവരിൽ എല്ലുകൾക്ക് ബലം നൽകാൻ കിവി കഴിക്കുന്നത് നല്ലതാണ്.

Also Read: മൂകാംബികയ്ക്ക് പോയ സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിലെത്തി! അധികൃതരുടെ വിശദീകരണം ഇങ്ങനെ

വയറുവേദന, വയറ്റിലെ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഉത്തമ പരിഹാരമാണ് കിവി. ഇവ വയറുവേദന ഒരുപരിധിവരെ ഇല്ലാതാക്കാൻ സഹായിക്കുന്നു. മാനസിക ആരോഗ്യം സംരക്ഷിക്കാനും കിവി കഴിക്കുന്നത് നല്ലതാണ്. കിവി കഴിക്കുന്നതുവഴി സമ്മർദ്ദം ഒഴിവാക്കാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button