ErnakulamKeralaNattuvarthaLatest NewsNews

കൊച്ചിയില്‍ വൻ ചന്ദനവേട്ട : 100 കിലോ ചന്ദനത്തടിയുമായി എട്ടു പേര്‍ അറസ്റ്റില്‍

ചന്ദനത്തടി വില്പന നടത്താനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ പിടിയിലായത്

കൊച്ചി: എറണാകുളത്ത് 100 കിലോ ചന്ദനത്തടിയുമായി എട്ടുപേർ അറസ്റ്റിൽ. വനംവകുപ്പാണ് ഇവരെ പിടികൂടിയത്.

Read Also : സജാദ് കഞ്ചാവ് കച്ചവടം സ്ഥിരമാക്കിയിരുന്നു, ഷഹനയ്ക്ക് ലഹരിമരുന്ന് നൽകിയതായി സംശയം

ചന്ദനത്തടി വില്പന നടത്താനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ പിടിയിലായത്. ഇടുക്കിയില്‍ നിന്നാണ് ചന്ദനത്തടി വില്പനയ്ക്കായി എത്തിച്ചത്. തടി വിദേശത്തേക്ക് കടത്താനുള്ള ശ്രമമാണെന്നാണ് വനംവകുപ്പ് അധികൃതരുടെ സംശയം.

പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.

shortlink

Post Your Comments


Back to top button