KeralaLatest NewsNews

അങ്കമാലിയില്‍ വിദ്യാര്‍ത്ഥിനി ലോറിയിടിച്ചു മരിച്ചു: അപകടം കലോത്സവം കഴിഞ്ഞു മടങ്ങവെ

 

അങ്കമാലി: അങ്കമാലി ജങ്ഷനില്‍ ലോറി ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കലോത്സവം കഴിഞ്ഞു മടങ്ങിയ വടകര താഴെ പാണ്ടി പറമ്പത്ത് പ്രകാശന്റെ മകള്‍ അമയ പ്രകാശ് ടി.പി (20) ആണ് മരിച്ചത്. പയ്യന്നൂര്‍ ക്യാമ്പസ് വിദ്യാര്‍ത്ഥിനിയാണ് അമയ.

ഒപ്പമുണ്ടായിരുന്ന പയ്യന്നൂര്‍ ജാനകിനിലയം ശ്രീഹരിക്ക് (20) പരുക്കേറ്റു. ഇയാളെ  ആശുപത്രിയില്‍ പ്രാഥമിക ചകിത്സക്ക് ശേഷം വിട്ടയച്ചു. ബിന്ദുവാണ് അമയയുടെ മാതാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button