KozhikodeLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വയനാട് കല്പറ്റ മണിയൻകോട് റോസ് വില്ലയിൽ പ്രതീഷാണ് (40) അറസ്റ്റിലായത്

പന്തീരാങ്കാവ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വുഷു പരിശീലകനായ യുവാവ് അറസ്റ്റിൽ. വയനാട് കല്പറ്റ മണിയൻകോട് റോസ് വില്ലയിൽ പ്രതീഷാണ് (40) അറസ്റ്റിലായത്.

Read Also : ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണം: സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം

പോക്സോ നിയമപ്രകാരം പന്തീരാങ്കാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈനിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതും, പ്രതിയെ അറസ്റ്റ് ചെയ്തതും.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button