Latest NewsUAENewsInternationalGulf

ശൈഖ് ഖലീഫയുടെ വിയോഗം:പാക് പ്രധാനമന്ത്രി അബുദാബിയിലെത്തി അനുശോചനം രേഖപ്പെടുത്തി

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പാകിസ്ഥാൻ പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും

അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ അബുദാബിയിലെത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാകിസ്ഥാൻ സർക്കാരിനെയും ജനങ്ങളെയും പ്രതിനിധീകരിച്ച് അദ്ദേഹം പുതിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തും.

Read Also: സ്ത്രീകളുടെ കന്യാചർമ്മത്തിന് കാവൽ നിൽക്കാൻ നിന്നെയൊന്നും ആരും ഏല്പിച്ചിട്ടില്ലല്ലോ: സദാചാരക്കാരോട് ശ്രീജിത്ത് പെരുമന

ശൈഖ് ഖലീഫയുടെ വിയോഗത്തിൽ പാകിസ്ഥാൻ മൂന്ന് ദിവസത്തെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിരുന്നു. ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ ഇന്ത്യൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും അബുദാബിയിലെത്തിയിരുന്നു.

Read Also: അമ്മയെ തേടി മാനസിക വെല്ലുവിളി നേരിടുന്ന 14 കാരിയെത്തിയത് പള്ളിയിൽ: കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button