KannurKeralaNattuvarthaLatest NewsNews

വിമുക്തഭടൻ കിടപ്പുമുറിയില്‍ കഴുത്തിനു മുറിവേറ്റ് മരിച്ച നിലയില്‍

പെരുമ്പടവ് മന്നുകുന്നിലെ ഫ്രാന്‍സിസ് (ലാലി -48) ആണ് മരിച്ചത്

കണ്ണൂർ: വിമുക്തഭടനെ കിടപ്പുമുറിയില്‍ കഴുത്തിനു മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പടവ് മന്നുകുന്നിലെ ഫ്രാന്‍സിസ് (ലാലി -48) ആണ് മരിച്ചത്.

പെരിങ്ങോം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെരുമ്പടവില്‍ ആണ് സംഭവം. ഇന്ന് രാവിലെ ആറോടെയാണ് മരണവിവരം പുറത്തറിഞ്ഞത്. പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Read Also : ദേഷ്യം കൂടുതലാണോ? മുല്ലപ്പൂ കൊണ്ടുള്ള ഈ പ്രയോഗം മതി

കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button