Latest NewsNewsLife StyleHealth & Fitness

വിറ്റാമിൻ ബി 12: ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം

വിറ്റാമിൻ ബി 12-ന്റെ അപര്യാപ്തത ഉള്ളവർ കഫീൻ അടങ്ങിയ പാനീയങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, മദ്യം എന്നിവ പൂർണമായും ഒഴിവാക്കണം

ശരീരത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ബി 12. ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിലും ഡിഎൻഎയുടെ നിയന്ത്രണത്തിനും വിറ്റാമിൻ ബി 12 വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. വിറ്റാമിൻ ബി 12 ശരിയായ അളവിൽ നിലനിർത്താൻ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കാം, ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കരുത് എന്ന് മനസ്സിലാക്കാം.

ശരീരത്തിൽ വിറ്റാമിൻ ബി 12-ന്റെ അഭാവം ഉള്ളവർ മുട്ട, ചീസ്, തൈര്, പാലുൽപ്പന്നങ്ങൾ, സമുദ്ര വിഭവങ്ങൾ, തേങ്ങ, ധാന്യങ്ങൾ, സോയ എന്നിവ ധാരാളം കഴിക്കുക. ഇവയെല്ലാം കഴിക്കുന്നതിലൂടെ വിറ്റാമിൻ ബി 12-ന്റ അപര്യാപ്തത ഒരു പരിധിവരെ ഇല്ലാതാക്കാം.

Also Read: രാജ്യത്ത് സിഎൻജിയുടെ വില വീണ്ടും വർദ്ധിച്ചു

വിറ്റാമിൻ ബി 12-ന്റെ അപര്യാപ്തത ഉള്ളവർ കഫീൻ അടങ്ങിയ പാനീയങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, മദ്യം എന്നിവ പൂർണമായും ഒഴിവാക്കണം. ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button