KeralaLatest NewsNews

മന്ത്രി എം.വി. ഗോവിന്ദന്‍റെ കാർ അപകടത്തിൽപ്പെട്ടു

കാർ ഡിവൈഡറിൽ കയറിയായിരുന്നു അപകടം

 

 

കണ്ണൂർ: മന്ത്രി എം.വി ഗോവിന്ദന്റെ കാർ അപകടത്തിൽപ്പെട്ടു. കണ്ണൂർ തളാപ്പിൽ വച്ചായിരുന്നു അപകടം. മന്ത്രിയുടെ കാർ ഡിവൈഡറിൽ കയറിയായിരുന്നു അപകടമുണ്ടായത്.

അപകടത്തില്‍ ആർക്കും പരുക്കില്ല. സംഭവത്തിന് പിന്നാലെ, മന്ത്രിയെ മറ്റൊരു വാഹനത്തിൽ വീട്ടിലേക്ക് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button