Latest NewsNewsInternational

ഉക്രൈനുമായുള്ള യുദ്ധം പുടിന്റെ ക്യാൻസർ കൂട്ടി: ബ്രിട്ടീഷ് ചാരൻ

ന്യൂഡൽഹി: ഉക്രൈനുമായുള്ള യുദ്ധം പുടിന്റെ ക്യാൻസർ കൂട്ടിയെന്ന് ബ്രിട്ടീഷ് ചാരന്റെ വെളിപ്പെടുത്തൽ. പുടിൻ ഗുരുതരാവസ്ഥയിലാണെന്നും, ഈ അസുഖത്തെ അദ്ദേഹം മറികടക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ടെന്നും ചാരൻ മാധ്യമങ്ങളോട് പറഞ്ഞു.

Also Read:ഇത്തോസ് ലിമിറ്റഡ്: 18ന് ഐപിഒ ആരംഭിക്കും

‘ഈ അസുഖം എന്താണെന്ന് കൃത്യമായി വ്യക്തമല്ല. ഇത് ഭേദമാക്കാനാവാത്തതാണോ അതോ മാരകമാണോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ? എന്ത് തന്നെയായാലും ഇത് പുതിയ യുദ്ധത്തി​ന്റെ ഭാഗമാണെന്ന് ഞാന്‍ കരുതുന്നു’, മുന്‍ ചാരന്‍ വെളിപ്പെടുത്തി.

‘തീര്‍ച്ചയായും, റഷ്യയിലെയും മറ്റിടങ്ങളിലെയും ഉറവിടങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന വിവരം പുടിന് ഗുരുതരമായ രോഗമാണ് എന്നാണ്’, ബ്രിട്ടീഷ് ചാരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button