KeralaLatest NewsNews

പതിനാറുകാരി ആത്മഹത്യ ചെയ്ത നിലയിൽ

 

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാറ് വയസുകാരി ആത്മഹത്യ ചെയ്തു. മൊബൈൽ ചോദിച്ചിട്ട് അമ്മ നൽകാത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇതിന്റെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button