Latest NewsNewsInternationalOmanGulf

മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിച്ചാൽ 1,000 റിയാൽ പിഴ: മുന്നറിയിപ്പുമായി ഒമാൻ

മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളിലല്ലാതെ അവ വലിച്ചെറിയുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തുമെന്ന് ഒമാൻ

മസ്‌കത്ത്: മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളിലല്ലാതെ അവ വലിച്ചെറിയുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.

Read Also: ദാറുല്‍ ഹുദാ മതപഠന കേന്ദ്രത്തിലേയ്ക്കായി കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്

മരുഭൂമിയോ താഴ്‌വാരങ്ങളോ ബീച്ചുകളോ മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമല്ല. നിയമലംഘകരെ പിടികൂടാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Read Also: രാജ്യത്ത് ആവശ്യമുണ്ടായിരുന്ന സുപ്രധാന സമയത്ത് അദ്ദേഹം വിദേശത്തായിരുന്നു: രാഹുലിനെതിരെ ഹാർദിക് പട്ടേൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button