KeralaLatest NewsNews

കുഞ്ഞിനെ സാക്ഷിയാക്കി അമ്പിളിയുടെ വിവാഹം: ചിത്രം വൈറൽ

മുത്തുമണിയേ എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോകളിലൂടെ ശ്രദ്ധനേടിയ അമ്പിളി പോക്സോ കേസിൽ അറസ്റ്റിൽ ആയിരുന്നു

ടിക് ടോക്കിലൂടെ താരമായ അമ്പിളി വിവാഹിതനായി. ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പമുള്ള അമ്പിളിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. അമ്പിളിയും ഭാര്യയും തുളസിമാലയിട്ട്, കുഞ്ഞിനെ സാക്ഷി നിര്‍ത്തി വിവാഹിതരായ ചിത്രമാണ് അമ്പിളി പങ്കുവെച്ചിരിക്കുന്നത്.

മുത്തുമണിയേ എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോകളിലൂടെ ശ്രദ്ധനേടിയ അമ്പിളി പോക്സോ കേസിൽ അറസ്റ്റിൽ ആയിരുന്നു. ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്ന കേസിൽ ആണ് അമ്പിളിയെ പോലീസ് അറസ്റ്റ് ചെയ്തത്.

read also: മെയ് 19 മുതൽ നാല് ഇന്റർസിറ്റി ബസ് സർവീസുകൾ പുനഃരാരംഭിക്കും: അറിയിപ്പുമായി ആർടിഎ

എന്നാല്‍, ഈ ആരോപണങ്ങൾ തള്ളി പെണ്‍കുട്ടി തന്നെ രംഗത്ത് എത്തി. അമ്പിളിയുമായി പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ചായിരുന്നു ജീവിതമെന്നും പെൺകുട്ടി വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button