PathanamthittaKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു: യു​വാ​വ് പൊലീസ് പിടിയിൽ

ഇ​ട​യാ​റ​ന്മു​ള ക​ള​രി​ക്കോ​ട് കോ​ട്ട​യ്ക്ക​ക​ത്ത് മ​ല​യി​ൽ അ​ഭി​ലാ​ഷാ​ണ് (29) പൊലീസ് പിടിയിലായത്

കോ​ഴ​ഞ്ചേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ഇ​ട​യാ​റ​ന്മു​ള ക​ള​രി​ക്കോ​ട് കോ​ട്ട​യ്ക്ക​ക​ത്ത് മ​ല​യി​ൽ അ​ഭി​ലാ​ഷാ​ണ് (29) പൊലീസ് പിടിയിലായത്.

വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ, കാ​ര​യ്ക്കാ​ട് സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യു​മാ​യി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്. ഇ​യാ​ളെ അ​ന്വേ​ഷി​ച്ച് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വി​വാ​ഹി​ത​ൻ ആ​ണെ​ന്ന വി​വ​രം പെ​ൺ​കു​ട്ടി അ​റി​യു​ന്ന​ത്.

Read Also : ദേ​ശീ​യ​പാ​ത​യി​ൽ ടാ​ങ്ക​ർ ലോ​റിയി​ടി​ച്ച് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രന് ദാരുണാന്ത്യം

തു​ട​ർ​ന്ന്, ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ തു​ട​ങ്ങി​യ പെ​ൺ​കു​ട്ടി​യെ നാ​ട്ടു​കാരാണ് ത​ട​ഞ്ഞു​ വ​ച്ച് പൊ​ലീസ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചത്. പൊലീസ് കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോക്സോ നിയമപ്രകാരം കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. .

ആ​റ​ന്മു​ള ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. മ​നോ​ജ്, എ​സ്ഐ രാ​കേ​ഷ് കു​മാ​ർ, അ​നി​രു​ദ്ധ​ൻ, ഹ​രീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പുരോ​ഗമിക്കുന്നത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button