PathanamthittaKeralaNattuvarthaLatest NewsNews

സ്കൂ​ട്ട​റും എ​യ്സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു

സ്കൂ​ട്ട​ർ യാ​ത്രക്കാരിയാ​യി​രു​ന്ന ച​ങ്ങ​നാ​ശേ​രി വാ​ഴ​പ്പ​ള്ളി മു​ല്ല​ശേ​രി​ൽ ബി​ജി​മോ​ളാ​ണ് (32) മ​രി​ച്ച​ത്

തി​രു​വ​ല്ല: സ്കൂ​ട്ട​റും എ​യ്സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. സ്കൂ​ട്ട​ർ യാ​ത്രക്കാരിയാ​യി​രു​ന്ന ച​ങ്ങ​നാ​ശേ​രി വാ​ഴ​പ്പ​ള്ളി മു​ല്ല​ശേ​രി​ൽ ബി​ജി​മോ​ളാ​ണ് (32) മ​രി​ച്ച​ത്.

കാ​വും​ഭാ​ഗം – ഇ​ടി​ഞ്ഞി​ല്ലം റോ​ഡി​ൽ പെ​രി​ങ്ങോ​ൾ വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​ഞ്ഞി​ല്ലം ഭാ​ഗ​ത്തു നി​ന്നും വ​ന്ന മി​നി​ലോ​റി​യും എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന സ്കൂ​ട്ട​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : രഹസ്യ വിവരങ്ങൾ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി: മൂന്ന് പൊലീസുകാർ നിരീക്ഷണത്തിൽ, ഫോണുകള്‍ പിടിച്ചെടുത്തു

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ബി​ജി​മോ​ളെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button