Latest NewsIndiaNewsBusiness

വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് പോളിസി: മികച്ച പ്രതികരണവുമായി ഉപഭോക്താക്കൾ

രാജ്യത്ത് എവിടെ നിന്നും സ്വർണത്തിന് ഒരേവില ഈടാക്കുന്നതാണ് ഈ പോളിസിയുടെ പ്രത്യേകത

ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് പോളിസിക്ക് രാജ്യത്തെമ്പാടും മികച്ച പ്രതികരണം. ഈ പോളിസിയുടെ ഭാഗമായി കുറഞ്ഞ വിലയ്ക്ക് സ്വർണം സ്വന്തമാക്കാൻ കഴിയും. കൂടാതെ, രാജ്യത്ത് എവിടെ നിന്നും സ്വർണത്തിന് ഒരേവില ഈടാക്കുന്നതാണ് ഈ പോളിസിയുടെ പ്രത്യേകത.

വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് പോളിസി പ്രകാരം, കുറഞ്ഞ വിലയ്ക്ക് സ്വർണം സ്വന്തമാക്കുമ്പോൾ പണിക്കൂലിയിലും വലിയ ഇളവ് ലഭിക്കുന്നു എന്നതാണ് സവിശേഷത.

Also Read: വിപണിയിലെ താരമായി ബ്ലൂസ്റ്റാർ ഡീപ് ഫ്രീസറുകൾ

‘രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച വിലയിൽ സ്വർണം നൽകുക എന്ന ഉദ്ദേശത്തോടെയാണ് വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് നടപ്പാക്കിയത് ‘, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button