Latest NewsNewsIndia

രാജ്യ തലസ്ഥാനത്ത് ഐ.പി.എൽ വാതുവെപ്പ് സംഘം പിടിയിൽ: ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഡൽഹി പൊലീസ് സംഘത്തെ കുടുക്കിയത്.

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഐ.പി.എൽ വാതുവെപ്പ് സംഘം പിടിയിൽ. ആറു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഡൽഹി പൊലീസ് സംഘത്തെ കുടുക്കിയത്.

Read Also: കുത്തബ് മിനാറിൻ്റെ പരിസരത്തുനിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തി: ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക മന്ത്രാലയം

ഇവരിൽ 74,740 രൂപ, 10 മൊബൈൽ ഫോണുകൾ, രണ്ട് ലാപ്‌ടോപ്പുകൾ, മൂന്ന് ഇൻ്റർനെറ്റ് റൗട്ടറുകൾ, രണ്ട് എൽഇഡി ടിവികൾ, വോയിസ് റെക്കോർഡറുകൾ, കോൾ മെർജർ മൈക്രോഫോണുകൾ, രണ്ട് നോട്ട്ബുക്കുകൾ, ഒരു സ്യൂട്ട് കേസ് എന്നിവ കണ്ടെടുത്തു.

shortlink

Related Articles

Post Your Comments


Back to top button