Latest NewsNewsInternationalKuwaitGulf

അവധി അപേക്ഷ ഇനി മുതൽ ഓൺലൈനായി നൽകാം: സേവനം ആരംഭിക്കാൻ കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ അവധി അപേക്ഷ ഇനി മുതൽ ഓൺലൈനായി നൽകാം. ജീവനക്കാരുടെ വാർഷിക അവധി, അസുഖ അവധി തുടങ്ങിയവയ്ക്ക് അപേക്ഷിക്കുന്നതിനും അവധി സംബന്ധിച്ച പോരായ്മകൾ പരിഹരിക്കുന്നതിനുമായി ഓൺലൈൻ സേവനം ആരംഭിക്കാനാണ് സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ തീരുമാനം.

Read Also: ഇന്ത്യ ഒരു രാഷ്ട്രമല്ലെന്ന് രാഹുൽ ഗാന്ധി: വിദേശമണ്ണിൽ പോയിരുന്ന് രാജ്യത്തെ അവഹേളിക്കരുതെന്ന് വിമർശനം

യൂസർ ഐഡിയും പാസ്‌വേർഡും നൽകി വെബ്‌സൈറ്റിൽ പ്രവേശിച്ച് ഏതു സമയത്തും ലീവിന് അപേക്ഷ സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു. മാനേജർ, വകുപ്പ് മേധാവികൾ, നിരീക്ഷകർ, സൂപ്പർവൈസർമാർ തുടങ്ങി 200 ഓളം പേർ പങ്കെടുത്ത യോഗത്തിലാണ് മന്ത്രാലയം പുതിയ സേവനം പ്രഖ്യാപിച്ചത്.

Read Also: ഫ്രീ ഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button