Latest NewsKeralaNews

ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് നാല്‍പ്പതോളം പേര്‍ക്ക് പരുക്ക്

 

 

കോഴിക്കോട്: കോഴിക്കോട്, ചേവരമ്പലം ബൈപ്പാസിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടം.  നാൽപ്പതോളം പേർക്ക് പരുക്ക് പറ്റി.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. തിങ്കളാഴ്ച പുലർച്ചെ 3. 40 ഓടെയാണ് അപകടം. പെരുമ്പാവൂർ നിന്നും തിരുനെല്ലിക്ക് പോകുന്ന ബസും, എറണാകുളത്തുനിന്നും കുറ്റിക്കാട്ടൂർ ഭാഗത്തേക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button