Latest NewsUAENewsInternationalGulf

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: കടകൾക്ക് നാശനഷ്ടം

അബുദാബി: അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. അൽ ഖാലിദിയ മേഖലയിലെ ഒരു റെസ്റ്റോറന്റിലാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തിൽ സമീപത്തെ കടകൾക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

Read Also: യാസിൻ മാലിക്കിനെതിരായ കുറ്റം കെട്ടിച്ചമച്ചത്, കശ്മീരിലെ പൗരൻമാരോട് ഇന്ത്യ വളരെ മോശമായി പെരുമാറുന്നു: പാക് പ്രധാനമന്ത്രി

സിവിൽ ഡിഫൻസും പോലീസ് സംഘങ്ങളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി കെട്ടിടം ഒഴിപ്പിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾക്ക് ഔദ്യോഗിക ചാനലുകളെ ആശ്രയിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Read Also: സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും: മതപരിവര്‍ത്തന നിയമം കൂടുതല്‍ ശക്തമാക്കുമെന്ന് പുഷ്‌കര്‍ സിംഗ് ധാമി

shortlink

Related Articles

Post Your Comments

Related Articles


Back to top button